നല്ല കിടിലൻ ടേസ്റ്റിൽ ഉഴുന്നുവട ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ 😋👌 നല്ല നാടന്‍ മൊരിഞ്ഞ ഉഴുന്നുവട സൂപ്പർ ടേസ്റ്റ് 😍😍

നമ്മൾ മലയാളികളുടെ ഒരു നാടൻ വിഭവമാണ് ഉഴുന്നുവട. പണ്ടുകാലത്ത് ചായക്കടകളിൽ ചില്ലലമാരയിൽ കണ്ടുവന്നിരുന്ന ഒരു കിടിലൻ വിഭവം. നല്ല മൊരിഞ്ഞ ഉഴുന്ന്വട തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.

  • Urad dal – 1 cup(wash and soak urad dal for at least 2 hours)
  • Onion chopped – 1 nos.
  • Ginger crushed – 1 large.
  • Curry leaves – as needed.
  • Green chili – as needed.
  • Black pepper crushed – as needed.
  • Rice flour – as needed.

സൂപ്പർ ടേസ്റ്റിൽ നല്ല മൊരിഞ്ഞ ഉഴുന്നുവട വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും നിങ്ങളിത് ട്രൈ ചെയ്തു നോക്കണം. ഇ വ്വേദിയോ നിങ്ങൾക്ക് വളരെ ഉപകാരപ്രദമാകുമെന്നു വിചാരിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen

Comments are closed.