100 % വിജയം.. അറിയാതെ പോകല്ലേ, റോസ് ഭ്രാന്തു പിടിച്ചത് പോലെ കുലകുത്തി പൂക്കും ഇങ്ങനെ ചെയ്‌താൽ.!!

വീട്ടുമുറ്റത്തു നിറയെ പൂക്കൾ നിറഞ്ഞു നില്കുന്നത് കാണുന്നത് ഏവർക്കും സന്തോഷമേകുന്ന കാര്യം തന്നെയാണ് അല്ലെ.. ഉദ്യാനതുല്യമായ പൂന്തോട്ടം ഏവരെയും ഒരുപാട് ആകർഷിക്കാറുണ്ട്. ഒട്ടുമിക്ക ആളുകളും പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാറില്ലെങ്കിലും പൂച്ചെടികൾ വളർത്താൻ ഒരുപാട് ഇഷ്ടപ്പെടുന്നവരായിരിക്കും.

അതുകൊണ്ട് തന്നെ നമ്മുടെ വീട്ടുമുറ്റത്തെ മുഴുവനായും പൂക്കൾ കൊണ്ട് അലങ്കരിക്കുവാൻ ശ്രമിക്കുന്നവരും ഉണ്ട്. പൂക്കളിൽ ഏറ്റവും കൂടുതൽ എല്ലാവർക്കും പ്രിയം റോസിനോടാണ്. ഈ ഒരു ഉദ്ദേശത്തോടെ നഴ്സറികളിൽ നിന്നും പല തരത്തിലുള്ള റോസാ ചെടികൾ വാങ്ങി വെക്കുന്നവരും നിരവധി. എന്നാൽ നഴ്‌സറികൾ നിന്നും പൂക്കൾ നിറഞ്ഞു നിൽക്കുന്ന ചെടികൾ നമ്മൾ വാങ്ങിയാലും പിന്നീട് നമ്മുടെ വീട്ടിൽ എത്തിയാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു നോക്കിയാൽ ഒറ്റ പൂവ് പോലും അതിൽ ഉണ്ടായിരിക്കുകയും ഇല്ല.


പൊതുവെ മഴക്കാലം ചെടികളുടെ വളർച്ചക്ക് ഏറെ ഉപകാരപ്രദമാണ് എങ്കിലും മഴക്കാലത്തായിരിക്കും കൂടുതൽ പൂച്ചെടികളും നശിച്ചു പോകുന്നത്. കൃത്യമായ പരിചരണം ഈ സമയത്തും അവക്ക് അത്യാവശ്യമാണ്. ഏതൊരു ചെടികൾക്കും വളമിടുമ്പോഴും കൃത്യമായ അളവിൽ മാത്രമേ ജൈവവളമായാലും രാസവളമായും നല്കാൻ പാടൂ. എന്നാൽ മഴക്കാലത്ത് വളപ്രയോഗത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം.

“100 % വിജയം.. അറിയാതെ പോകല്ലേ, റോസ് ഭ്രാന്തു പിടിച്ചത് പോലെ കുലകുത്തി പൂക്കും ഇങ്ങനെ ചെയ്‌താൽ” വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.