ഇതൊരു ആടാർ ചായ എന്നു പറഞ്ഞില്ലെങ്കിൽ കുറഞ്ഞു പോകും 👌🏻😋😍 Pepper Tea Recipe Malayalam

Pepper tea recipe malayalam.!!!കുരുമുളക് ചെറുത് വളരെ വ്യത്യസ്തമായ ഒരു ചായ പക്ഷേ ഇഞ്ചി ചേർത്ത് ചായ ഉണ്ടാക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ആ ഒരു ചെറിയ വ്യത്യാസമാണ് ഇതിൽ ഉണ്ടാവുന്നതെങ്കിലും ഈ ഒരു ചായ കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്സമയത്ത് വളരെ കൂടുതലാണ് എല്ലാവർക്കും ശരീരത്തിന് ഒരു ഉന്മേഷം

കിട്ടുന്നതിന് പറ്റിയ ഒരു ചായയാണ് ഇന്നിവിടെ തയ്യാറാക്കുന്നത്.ആവശ്യമുള്ള സാധനങ്ങൾആവശ്യമുള്ള സാധനങ്ങൾ പാൽ -1 ഗ്ലാസ്‌ ചായ പൊടി -1 സ്പൂൺ കുരുമുളക് -5 എണ്ണം ചതച്ചത് പഞ്ചസാര- 1 സ്പൂൺ ഏലക്ക -2 എണ്ണം വെള്ളം -1/2 ഗ്ലാസ്‌തയ്യാറാക്കുന്ന വിധം.ഒരു ഗ്ലാസ് പാലിലേക്ക് അര ഗ്ലാസ് വെള്ളവും ചേർത്ത് അതിന്റെ ഒപ്പം തന്നെ കുരുമുളക് ചതച്ചതും,

ഏലക്ക ചതച്ചതും,ചേർത്ത് ആവശ്യത്തിന് ചായപ്പൊടിയും, പഞ്ചസാരയും ചേർത്ത്, നന്നായിട്ട് തിളപ്പിച്ചെടുക്കുക. തിളപ്പിച്ച് കഴിഞ്ഞാൽ ഇതൊന്ന് അരിച്ചെടുക്കുക, ഉടൻ തന്നെ കഴിക്കാവുന്നതാണ്.സാധാരണ ഇഞ്ചി ചേർത്ത് ചായ കുടിക്കുമ്പോൾഉള്ള ആ ഒരു ചെറിയ എരിവ് മാത്രമേ

ഈ ഒരു ചായയ്ക്കും ഉണ്ടാവുകയുള്ളൂ വളരെ രുചികരമായ ഹെൽത്തിയുമാണ് ഈ ഒരു ചായ..തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.Video credits :Rajas Kingdom

Comments are closed.