അമ്മയുടെ മാതൃത്വം തിരിച്ചറിഞ്ഞത് ഇപ്പോൾ; പുതിയ വിശേഷവുമായി മൃദുല വിജയ് | Mridhula Vijai Latest Post Goes Viral Malayalam

പ്രശസ്ത സീരിയൽ താരം മൃദുല വിജയ് ഇൻസ്റ്റാഗ്രാമിലൂടെ ആണ് ആരാധകരെ ശിശു ദിനം ആശംസിച്ചുകൊണ്ട് ചിത്രം പങ്കുവെച്ചത്.ശിശു ദിനത്തിൽ ഉച്ചയോടെ കൂടി ആണ് താരം സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ ചിത്രം പങ്കിട്ടത്. എന്റെ മക്കളിൽ നിന്ന് ശിശു ദിന ആശംസകൾ എന്ന തലകെട്ടോട് കൂടി ആണ് താരത്തിന്റെ ഭർത്താവിന്റെയും കുഞ്ഞിനേയും ചിത്രം പോസ്റ്റ്‌ ചെയ്തത്.

പ്രമുഖ സീരിയൽ താരം ആയ യുവ കൃഷ്ണ ആണ് മൃദുലയുടെ ഭർത്താവ്. ധ്വനി കൃഷ്ണ ആണ് അവരുടെ കുഞ്ഞി മാലാഖ.ചിത്രത്തിൽ കുഞ്ഞിനെ തോളിൽ ഇരുത്തി സന്തോഷവാൻ ആയി ഇരിക്കുന്ന ഇരിക്കുന്ന അച്ഛനായി യുവ കൃഷ്ണയാണ് . തന്റെ അച്ഛന്റെ തോളിൽ ഇരിക്കുന്നതിന്റെ ചെറു പുഞ്ചിരോട് കൂടി ആണ് കുഞ്ഞിന്റെ മുഖം.ചിത്രം പങ്കുവെച്ച നിമിഷങ്ങൾ കൊണ്ട് തന്നെ ലൈക്കുകൾ വാരി കൂട്ടി.ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞ ഈ ചിത്രം നിമിഷങ്ങൾ കൊണ്ട്

പതിനായിരത്തിൽ അധികം ലൈക്കുകൾ ആണ് ലഭിച്ചത്. ആരാധകർക് ഇടയിൽ സീരിയൽ താരം ആയ മൃദുല കൃഷ്ണക്കും അതുപോലെ പ്രിയ നടൻ യുവ കൃഷ്ണക്കും ഉള്ള സ്നേഹം മനസിലാക്കാൻ സാധിക്കുന്ന ഒന്ന് ആണ് താരത്തിന് കിട്ടുന്ന ഈ അംഗീകരം.മൃദുല കൃഷ്ണയുടെയും യുവ കൃഷ്ണയുടെയും പൊന്നു മകൾ ആയ ധ്വനി കൃഷ്ണയെയും താരങ്ങളുടെ ആരാധകർ ഇതിനോടകം തന്നെ നെഞ്ചിൽ ഏറ്റി കഴിഞ്ഞു.

യുവ കൃഷ്ണ ഇപ്പോൾ മഴവിൽ മനോരമ എന്ന പ്രമുഖ ചാനലിൽ ജനപ്രീതി നേടി വിജയകരമായി പോകുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ട്.മൃദുല വിജയ് ഇപ്പോൾ സീരിയൽ ജീവിത്തിൽ നിന്ന് കുറച്ചു വിട്ടുനിൽക്കുകയാണ്. താരം ഇപ്പോൾ അമ്മ എന്ന ജീവിതം സന്തോഷത്തോടു കൂടി ആസ്വദിക്കുകയാണ്.താരത്തിന് പിന്തുണയായി ആരാധകരും കൂടെ തന്നെയുണ്ട്.

Comments are closed.