ഒന്നര മാസം കൊണ്ട് കുറ്റിക്കുരുമുളക് കായ്ക്കും ഇത്‌ പോലെ ചെയ്‌താൽ.!!

ഇന്നത്തെകാലത്ത് ഒട്ടുമിക്ക അനുകളും തന്നെ സ്ഥലപരിമിതി ഉള്ളയിടങ്ങളിലായിരിക്കും താമസിക്കുന്നുണ്ടായിരിക്കുക. അതുകൊണ്ട് തന്നെ പലർക്കും കൃഷി ചെയ്യുക എന്ന് പറഞ്ഞാൽ അസാധ്യമായ ഒരു കാര്യമാണ്. എന്നിരുന്നാലും കുറഞ്ഞ സ്ഥലപരിമിതിക്കുള്ളിലും കൃഷി ചെയ്യാവുന്ന നിരവധി വിളകൾ ഇന്ന് വിപണിയിലുണ്ട്. ഇന്നത്തെ കാലത്ത് എല്ലാവരും കുരുമുളക് പരാമീ നിന്നും വാങ്ങുന്നവരാണ്.

സ്ഥലപരിമിതി തന്നെയായിരിക്കും മുഖ്യകാരണം. ഇത്തരത്തിൽ സ്ഥലപരിമിതി ഉള്ള ആളുകൾക്ക് കുറ്റികുരുമുളക് കൃഷി ചെയ്യാവുന്നതാണ്. സാധാരണ വള്ളി കുരുമുളക് പോലെ തന്നെ ഇവയിൽ നിന്നും കുരുമുളക് ലഭിക്കുമെന്ന് മാത്രമല്ല വെച്ച് വള്ളികുരുമുളക് കായ്ക്കാൻ 3, 4 വർഷം എടുക്കുമ്പോൾ ഒന്നര മാസം കൊണ്ട് തന്നെ കുറ്റികുരുമുളക് കായ്ക്കുകയും ചെയ്യും. അതിനായി ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.


മാത്രവുമല്ല വലികുരുമുളകിനേക്കാൾ ചിലവും കുറവാണു ഈ കൃഷി രീതിക്ക്. മികച്ച വിളവ് ലഭിക്കുന്നതിനായി നല്ല വിളവ് ലഭിക്കുന്ന മാതൃസസ്യത്തിൽ നിന്നും ആരോഗ്യമുള്ള ശാഖകൾ തിരഞ്ഞെടുക്കുക. ഗ്രോ ബാഗിൽ ആവശ്യമായ വളങ്ങൾ ചേർത്തു കുറ്റികുരുമുളക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ കൃഷി ചെയ്യാവുന്നതാണ്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി …PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.