കാലിനി ഉരച്ചു കഷ്ട്ടപെടണ്ട.!! കാലിലെ വലിയ പ്രശ്നം സെക്കന്റ്‌ കൊണ്ട് മാറ്റാം 😲👌

ഈ ഒരു കാലാവസ്ഥയിൽ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് ചർമം വിണ്ടു കീറുന്നത്. അതിൽ പ്രധാനം ആണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. വരണ്ട കാലാവസ്ഥയിൽ കാലിന്റെ അടിവശത്തായി നീളത്തിൽ വരകളോടെ വിണ്ടു കീറുന്നതിനെയാണ് ഉപ്പൂറ്റി വിണ്ടു കീറൽ എന്ന് എല്ലാവര്ക്കും അറിയാമല്ലോ.. ഇതുമൂലം ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുകളും നിരവധിയാണ്.

ഇത്തരം അവസ്ഥയ്ക്ക് പലരും ഡോക്ടർമാരെ കണ്ടിട്ട് പല മരുന്നുകളും പരീക്ഷിക്കാറുമുണ്ട്. എന്നാൽ ഇനി മുതൽ ഇതിനായി ഡോക്ടറെ കാണണ്ട നമുക്ക് വീട്ടിൽ തന്നെ പരിഹരിക്കാവുന്നതാണ്. പല കാരണങ്ങൾ ഉപ്പൂറ്റി വിണ്ടു കീറൽ ഉണ്ടാവാറുണ്ട്. കാലാവസ്ഥ തന്നെയാണ് ഇതിൽ പ്രധാനവും. ഉപ്പൂറ്റി വിണ്ടുകീറുന്നതിനുള്ള പരിഹാരമാർഗത്തിനോടൊപ്പം തന്നെ കൈകാലുകളിൽ ഉണ്ടകുന്ന മൊരിച്ചിൽ, ചുണ്ട് വിണ്ടുകീറൽ തുടങ്ങിയവയ്ക്കുള്ള പരിഹാരവും വീഡിയോയിലൂടെ പരിചയപ്പെടാം.

ഉപ്പുറ്റി വിണ്ടു കീറൽ പരിഹരിക്കുന്നതിനായി രണ്ടു രീതിയിൽ എണ്ണ തയ്യാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിനായി കറ്റാര്വാഴയിലെ മഞ്ഞ നിറത്തിലുള്ള ലിക്വിഡ് കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ആവശ്യത്തിന് എണ്ണ ചേർത്ത് കാച്ചിയെടുക്കാം. താല്പര്യമെങ്കിൽ കസ്തുരി മഞ്ഞൾ തേക്കാവുന്നതാണ്.. ഇത് കാലിൽ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.