മീൻ വൃത്തിയാക്കാൻ ഇനി വളരെ എളുപ്പം.. ഇങ്ങനെ ചെയ്തു നോക്കൂ കത്തിയില്ലാതെ എളുപ്പത്തിൽ മീൻ വൃത്തിയാക്കാം.!!

മീൻ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. എന്നാൽ മീൻ വൃത്തിയാക്കുന്നതോ ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള ഒരു കാര്യവും ആയിരിക്കും. വീട്ടമ്മ്മമാരെ സംബന്ധിച്ചു സമയം മുഴുവൻ കളയുവാനുള്ള ഒരു ഏർപ്പാട് തന്നേയാണ് ഇത്. എല്ലാവര്ക്കും തന്നെ ആദ്യമായി മീൻ വൃത്തിയാക്കുന്ന ആളുകൾക്ക് പോലും കത്തി ഉപയോഗിക്കാതെ എല്ലാ മീനുകളും എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

ആദ്യം തന്നെ കരിമീൻ അപ്പത്തിൽ ക്‌ളീൻ ചെയ്യുന്നത് എന്ന പരിജയപ്പെടാം. കരിമീൻ ചിതമ്പൽ കറുത്ത പാട് തുടങ്ങിയവ കളയുവാനാണ് ഏറെ ബുദ്ധിമുട്ട്. ഇത് എളുപ്പത്തിൽ കളയുവാൻ ഒരു സ്‌ക്രബർ ഉപയോഗിക്കാവുന്നതാണ്. റ്റീൽ സ്ക്രബറാണ് ഏറ്റവും ഉത്തമം. വെള്ള ത്തിലിട്ട മീനിന്റെ പുറത്തുകൂടി സ്ക്രബർ ഉപയോഗിച്ച് ചെറുതായൊന്ന് ഉരച്ചാൽ തന്നെ വളരെ പെട്ടെന്ന് തന്നെ ചെതുമ്പൽ ഇളകി പോകുന്നതാണ്.

വാലും മീനിന്റെ ചിറകും എല്ലാം കത്രിക ഉപയോഗിച്ച് വെട്ടി കളയാവുന്നതാണ്. കൂടാതെ കരിമീനിലെ കറുത്ത ഭാഗം കളയുന്നതിന് വാളൻപുളി വെള്ളത്തിൽ കുതിർത്തെടുത്ത ശേഷം അതിലേക്ക് ഈ മീൻ ഇട്ടുവെക്കുക. അഞ്ചു മിനിട്ടു കൊണ്ട് തന്നെ വൃത്തിയായി കിട്ടും. കൂടാതെ നാരങ്ങാ ഉപയോഗിച്ചും വൃത്തിയാക്കാം. അത് എങ്ങനെ എന്നും മത്തി ഫ്രൈ ചെയ്യുമ്പോൾ ഉള്ള മണം പോകുന്നതിനും കൂടാതെ മറ്റു ചില ടിപ്പുകളും വീഡിയോയിൽ പറയുന്നുണ്ട്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.