67 ലക്ഷത്തിന് 1222 sqft ൽ ഒറ്റനിലയിൽ നിർമ്മിച്ച മനോഹര ഭവനം.!! Beautiful Home Tour

സിംഗിൾ ഫ്ലോർ ഹോം .1222 sqft ൽ ആണ് വീട് നിർമ്മിച്ചിരിക്കുന്നത് .വീടിന് ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ആണ് ഗേറ്റ് വർക്ക് ചെയ്തിട്ടുള്ളത് .സ്ലൈഡിങ് ഗേറ്റ് അന്ന് വീടിന് കൊടുത്തിട്ടുള്ളത് .ഒരു ബോക്സി ടൈപ്പ് മോഡൽ ആണ്‌ വീട് സെറ്റ് ചെയ്തിട്ടുള്ളത്.അത്യാവശ്യം വലുപ്പം ഉള്ള വീട് ആണ് . രണ്ടു അറ്റാച്ചിഡ് ബെഡ്റൂമോട് കൂടിയ ഒരു ഒറ്റനില വീട് .വീടിന്റെ ഫ്രോന്റിൽ ഗ്രേ ആൻഡ് വൈറ്റ് കളർ കോമ്പൊയിൽ ഇന്റർലോക്ക് ചെയ്തിട്ടുണ്ട് .

മെയിൻ ഡോർ സ്റ്റൈൻലെസ്സ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് .മെയിൻ ഡോർ കടന്നു വരുന്നത് ലിവിങ് ഏരിയയിലേക്ക് ആണ്. വിശാലമായ ഒരു ലിവിങ് ഏരിയ . അവിടെ തന്നെ ടി.വി ഏരിയ സെറ്റ് ചെയ്തിട്ടുണ്ട് .ലിവിങ് ഏരിയയിൽ നിന്ന് നേരെ വരുന്നത് ഡൈനിങ് ഏരിയ യിലേക്ക് ആണ് . എൽ ഷേപ്പ് പിൽ ആണ് ഡൈനിങ് ഏരിയ . വുഡൻ വർക്കിൽ ആണ് ഡൈനിങ് സ്പേസ് ചെയ്തിട്ടുള്ളത് .

വുഡൻ ഫ്ളോറിങ് പോലെ തോന്നിക്കുന്ന രീതിയിൽ ഉള്ള ടൈൽസ് അന്ന് കിച്ചൻ കൊടുത്തിട്ടുള്ളത് .വൈറ്റ് ആൻഡ് ഗ്രീൻ കളർ ആണ് കോബോർഡ് വർക്ക് ചെയ്തിട്ടുള്ളത് . 3 ബെഡ്റൂംസ് ആണ്‌ വീടിന് കൊടുത്തിട്ടുള്ളത് . ഒരുപാട് സ്പേസ് കൊടുത്തിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത് .വളരെ ഭാഗിയായിട്ടാണ് സ്റ്റെയർ കേസ് ചെയ്തിട്ടിട്ടുള്ളത് . സ്റ്റെയർ കേസ് മുകളിൽ ഒരു ഹാൾ സെറ്റ് ചെയ്തിട്ടുണ്ട് .

67 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണ ചെലവ് . വീടിനെ പറ്റി വിശദമായി Start Deal യൂട്യൂബ് ചാനലിൽ കൊടുത്തിട്ടുണ്ട് . വീഡിയോ ഇഷ്ടമായാൽ വീഡിയോ ലൈക് ചെയ്യാനും സബ്‌സ്‌ക്രൈബ്സ് കൂടി ചെയ്യണം .

Comments are closed.