ഹായ്.!! എന്തെളുപ്പം, ക ത്തി പോലും ഇല്ലാതെ ഇനി ചക്ക മുറിക്കാം; അലുവ കഷ്ണം പോലെ ഈസിയായി ചക്ക മുറിക്കാൻ…
Jack Fruit Cutting Tricks : നമ്മുടെ വീടുകളിലും പരിസരത്തും പ്രത്യേകിച്ച് മഴക്കാലത്ത് ഏറെ സുലഭമായി ലഭിക്കുന്ന ഫലങ്ങളിൾ ഒന്നാണല്ലോ ചക്ക. ചക്ക കൊണ്ടുള്ള ഉപ്പേരിയും തോരനും മറ്റു പലഹാരങ്ങളും ഇഷ്ടപ്പെടാത്തവർ നന്നേ കുറവായിരിക്കും. മാത്രമല്ല പഴുത്ത!-->…