ബാക്കി വന്ന ചോറിനി കളയേണ്ട; അതുപയോഗിച്ച് സ്വാദിഷ്ടമായ വിഭവം തയ്യാറാക്കാം.!! Leftover rice payasam…
Leftover rice payasam recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണ് ബാക്കി വരുന്ന ചോറ് വെറുതെ കളയേണ്ട അവസ്ഥ. ഒന്നോ രണ്ടോ ദിവസം ചോറ് ബാക്കി വരികയാണെങ്കിൽ അത് പിറ്റേദിവസം ഉപയോഗിക്കാമെങ്കിലും, സ്ഥിരമായി ചോറ് ബാക്കി വരുമ്പോൾ!-->…