1250 സ്ക്വാർഫീറ്റിൽ നിർമ്മിച്ച 3 ബെഡ്‌റൂം വീട്; കുറഞ്ഞ ചിലവിൽ ഒരു ഒതുക്കമുള്ള സൂപ്പർ വീട്.!! 17 Lakh…
17 Lakh 1250 SQFT Home : തൃശ്ശൂർ പൂമലയ്ക്ക് സമീപം പണിത ഈ മനോഹരമായ വീടിന്റെ പ്രത്യേകതകളെ കുറിച്ച് നോക്കാം — 1250 സ്ക്വയർ ഫീറ്റിൽ പണിതിട്ടുള്ള, വില കുറഞ്ഞതും ആകർഷകവുമായ വീടാണിത്. ഏകദേശം 17 ലക്ഷം രൂപ ചെലവിലാണ് വീടിന്റെ മുഴുവൻ നിർമ്മാണവും!-->…